Be Bold...

In God’s eyes, Love is never absent. In Gods heart forgiveness is never impossible. In Gods embrace, no one is ever alone or forgotten. Be Bold!

Life

Life is not so easy, some things are difficult to attain but if you take the first step of faith you’ll always succeed....

Friends...

No matter who broke your heart, or how long it takes to heal, you’ll never get through it without your friends.... - Oscar Wilde

Be My Friend...

Don’t walk in front of me, I may not follow. Don’t walk behind me, I may not lead. Just walk beside me and be my friend....

Best Friends...

Everyone hears what you say. Friends listen to what you say. Best friends listen to what you don’t say....

Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Sunday, October 26, 2014

നാമെന്താഗ്രഹിക്കുന്നുവോ അതാവാന്‍ യോഗ....

നാമെന്താഗ്രഹിക്കുന്നുവോ അതാവാന്‍ യോഗ....








ലോകത്ത് എല്ലാ ജീവജാലങ്ങളും മനസ്സമാധാനവും ശാന്തിയും സുഖവും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ സുഖം നേടണമെങ്കില്‍ നമ്മെ തന്നെ നിയന്ത്രിച്ചാലെ പറ്റൂ. ഇങ്ങനെ ആത്മ നിയന്ത്രണം വേണമെങ്കില്‍ ചില നിഷ്ടകളും അനുഷ്ടാനവും അറിവും വേണം. അവനവന്‍ ഉണ്ടാക്കിയെടുക്കുന്ന ദുഃഖങ്ങളെ വലിച്ചെറിഞ്ഞു നാമെന്തു ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അതായി മാറാനുള്ള കൃത്യമായ ചിട്ടയൊത്ത ഒരു പ്രായോഗിക പദ്ധതിയാണ് യോഗ (അഷ്ടാംഗയോഗം) എന്നു പറയുന്നത്. ലഭ്യമായ അറിവിനെ അനുഭവമാക്കി മാറ്റാനുള്ള പ്രായോഗികശാസ്ത്രമാണിത്. മുസ്ലിം എന്ന പദത്തിനു സമര്‍പ്പിതന്‍ എന്നാണര്‍ത്ഥം. ഇസ്ലാം എന്നാല്‍ ശാന്തി. അതുപോലെ അഷ്ടാംഗയോഗമെന്നാല്‍ പൂര്‍ണ്ണവ്യക്തിത്വവികാസത്തിനുള്ള എട്ടു പടികള്‍ എന്നാണര്‍ത്ഥം. ഇത് ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ അല്ല.

ÕcµíÄßÄb ÕßµØÈ ÎÞV·¢

çÏÞ· ÉÆJßÈá çÕÆ-B{ßW Èâùá µÃAßÈá ÈßVÕºÈB{áIí. ¨ ÈßVÕºÈBZ ÉøßçÖÞÇßAáçOÞZ ¦ÇáÈßµ ÎÈÖÞØídļí¾zÞV ÕcµíÄßÕßµÞØJßÈá ÈWµáK ¥çÄ ÈßVÕºÈÎÞÏß ÈÎáAá µÞÃÞX ØÞÇßAá¢. ©ÆÞÙøÃJßÈá Éľí¼Üß ÎÙV×ß çÏÞ· ÉÆJßÈí ÈWµáK ÈßVÕºÈÎÞÏ çÏÞ·ÖíºßJÕãJßÈßçøÞÇ ®KÄßæa ¥çÄ ¥VÅ¢ ÕøáK ÈßVպȢ ÕcµíÄßÄbÕßµÞØ ÐÞØáµ{ßW çÉÝíØÈÞÜßxß ÁÕÜÉíæÎaí ®K ÉÆJßÈí ÈWµßÕøáKá. Í·ÕÄí·àÄÏßW çÏÞ·æJ ÈßVÕºß‚ßøßAáKÄí çÏÞ·¢ ØÎÄbÎáºcçÄ ®KÞÃí. ÎÈØßæa ØÎØíÅßÄßÏÞÃí çÏÞ·¢. ÎÈØßæÈ ØÎÈßÜçÏÞ¿¿áMßAáKæÄÞæA çÏÞ·ÏÞÃí. §çÄ ÈßVպȢ ÕcµíÄßÄbÕßµÞØ ÐÞØáµ{ßW ÈÞ¢ ºV‚ 溇áKá. ·àÄÏᑚ çÏÞ· µVÎØáµìÖÜ¢ê µVÎJßW µÞÃßAáK µáÖÜÄÏÞÃá çÏÞ·æÎK ÈßVÕºÈÕá¢. ÎÈ£dÉÖ£ÎçÈÞÉÞÏ çÏÞ·ÎßÄcÍßÇàÏçÄê ÎÈØßæÈ ÖÞLÎÞAß ÈßVJáKÄÞÃí çÏÞ·æÎKá µçÀÞÉÈß×Jᑚ ÈßVÕºÈæÎÞæA µÞÃßAáKÄá ÕcµíÄßÄbÕßµÞØJßÈí ¦ÇáÈßµ ÎÈ£ÖÞØídÄ¢ ÈWµáK ÈßVÕºÈBZ ÄæKÏÞÃí. ÉâVà ÕcµíÄßÕßµÞØJßÈí ©ÉçÆÖßAæMG ¥×í¿Þ¢·çÏÞ·Jᑚ çÏÞ·ÞØÈB{ᢠdÉÞÃÞÏÞÎÕᢠÎÞdÄÎÞÃá çÏÞ·æÏKí §Ká ÉøæA æÄxßiøßAæMGßøßAáKá. ÎÈá×cæa ÖÞøàøßµÕᢠÎÞÈØßµÕᢠØÞÎâÙßµÕᢠ¦vàÏÕáÎÞÏ ØáØíÅßÄßÏÞÃí ¦çøÞ·c¢. ¥ÄßÈá çÕIßÏáU dµÎàµãÄÎÞÏ ®Gáɿߵ{ÞÃí ¥×í¿Þ¢·çÏÞ·¢. 
1. Ï΢ 
2. ÈßÏ΢ 
3. ¦ØÈ¢  
4. dÉÞÃÞÏÞ΢ 
5. dÉÄcÞÙÞø¢ 
6. ÇÞøÃ 
7. ÇcÞÈ¢ 
8. ØÎÞÇß .

çÈGBZ ÈßøÕÇß

D ÖÞøàøßµÎÞÏ ¥Øá~BZ (¼àÕßÄèÖÜà çøÞ·BZ) ÕøÞÄßøßAáKÄßÈá¢, ÕK ¥Øá~BZ dµçÎà çÍÆÎÞAáKÄßÈᢠ

D ÎÞÈØßµÎÞÏ ¥ØbØíÅĵæ{ ¥µxß ÎÈØí ÖÞLÎÞAß ÎçÈÞÌÜ¢ ÕVÇßMßAÞX 

D ³VÎÖµíÄß, ¯µÞd·Ä, µÞøcBæ{ ÎÞùß ÈßKá µÞÃÞÈáU µÝßÕí ®KßÕ ÕVÇßMßAáKá 

D ÈNáæ¿ ÕàfÃBZ, ¼àÕßÄøàÄß, ÎÞÈØßµÞÕØíÅ, ÎÈØßæa ¸¿È ®KßÕ ©¿‚á ÕÞVAÞÈáU ÉiÄß 

D ØbL¢ ¥ØíÄßÄbçJÞ¿á ÄæKÏáU æÉÞøáJæM¿ÜßÈí ØÙÞÏßAáKá 

D ÈßøàfÃÉÞ¿Õ¢ Õ{VJß ØÞfßÏÞÏß ÎÞùßÈßKá µÞøcBæ{ µÞÃÞÈáU µÝßÕí Õ{VJßæÏ¿áAáKá 

D æÈ·xàÕí ºßLµæ{ çÉÞØßxàÕí ¦Aß ÎÞxÞÈáU dÉÞçÏÞ·ßµÉiÄß. 

D ÎÈØßæÈ ¥ÄߨâfíÎÄÏßçÜAá æµÞIáçÉÞÏß ®ˆÞxßæaÏᢠ¥ÈÖbøÄ Äßøß‚ùßÏáKÄßÈá ØÙÞÏßAáKá. 

D ØµÜ ÎÄB{ßÜá¢- dÉÄßÉÞÆß‚ ¦vàÏøÙØcBæ{ ¥ÈáÍÕßAáKÄßÈáU µÝßÕí ÈWµáKá. 

D èÖÖÕµÞÜJá- øâÉæMG ØbÍÞÕøàÄßµæ{ ÎÞxßæÏ¿áAáÕÞÈáU ²øá ÁßêÙßÉíçÈÞGßµí dÉdµßÏ. dµÎàµãÄÎÞÏ øàÄßÏßW ºßGçÏÞæ¿ ÈßÄcÕᢠçÏÞ· ÉøßÖàÜßAáKÄßÜâæ¿ ¼àÕßÄJßÜáIÞµáK ·áÃB{ÞÃßÕ. 




കടപ്പാട്...
®¢. ØáçødwÈÞÅí
çÏÞ·ÞºÞøcX,
Æß §aVÈÞ×ÈW ÖßÕÞÈw çÏÞ· çµdw, çµÞÝßçAÞ¿í.







യോഗയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

യോഗയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...




ÖÞøàøßµÕᢠÎÞÈØßµÕáÎÞÏ ©çz×JßÈᢠ©ÃVÕßÈᢠ¯xÕᢠÎßµ‚ ÕcÞÏÞÎ ÎÞV·B{ßæÜÞKÞÏß §Kí çÏÞ· ÎÞùßAÝßEá. çÏÞ· µãÄcÎÞÏß æº‡áKÄí ¦çøÞ·cJßÈí ȈÄÞæÃKí ÉÀÈBZ æÄßÏßAáKá. æÎÁßçx×X, ÖbØÈ ÎáùµZ, ÕcÄcØíÄ ¥¢·ºÜÈBZ Äá¿Bß Ü{ßÄÕᢠØCàVÃÕáÎÞÏ ÈßøÕÇß ÕcÞÏÞÎ ÎáùµZ çÏÞ·ÏßÜáIí. Éçf Õ{æø dÖiçÏÞæ¿ ÎÞdÄçÎ çÏÞ· 溇ÞX ÉÞ¿áUâ ®KÞÃí Õ߯·íÇøáæ¿ ¥ÍßdÉÞÏ¢ ¥æˆCßW ²øá Éçf  æÕ{áAÞX- çÄ‚Äí ÉÞIÞÏß ®Kí ÉùÏáK ¥ÕØíÅ ÕçKAÞ¢.

çÏÞ·æÏMxß  ¥Fí µÞøcBZ



1. çÏÞ· 溇áKÄí æµÞIí ÈßøÕÇß dÉçÏÞ¼ÈB{áIí. ÙãÆÏÞçøÞ·c¢ æÎ‚æM¿áJáKÄßÈá¢, øµíÄ ØNVÆ¢ µáùÏíAáKÄßÈá¢, ÎÞÈØßµ ØNVÆ¢, çÉ¿ß, ÆàV¸µÞÜÎÞÏáU È¿áçÕÆÈ §ˆÞÄÞAáKÄßÈí çÉÞÜᢠçÏÞ·  ËÜdÉÆÎÞÃí. 


2. ºßÜ ØÞÙºøcB{ßW çÏÞ· æµÞIí ËÜ¢ µßGÃæÎK߈.  ¦VèdÄxߨí çÉÞÜáU çøÞ·BZAí ØNßdÖ ËÜB{ÞÃí µßGÞùáUÄí. ¦ØíÎÏíAí çÏÞ· ËÜdÉÆÎˆ.

3. ¥ÕøÕøáæ¿ ÖÞøàøßµ ÉøßÎßÄßµZAÈáØøß‚í çÕâ çÏÞ·Þ ÎáùµZ ÄßøæE¿áAÞX. ·VÍßÃßµ{á¢, ±âçAÞÎ, ØÏxßA Äá¿BßÏ çøÞ·B{áUÕøá¢, ©ÏVK øµíÄ ØNVÆÎáUÕøá¢ µÀßÈÎÞÏ ÕcÞÏÞÎÎáùµZ ²ÝßÕÞAâ.


4. Õ{æø dÖiçÏ޿ᢠØáøfßÄÄbçJ޿ᢠµâ¿ß ÎÞdÄçÎ ÕcÞÏÞÎ ÎáùµZ 溇ÞX ÉÞ¿áUâ. ³çøÞ ÕcµíÄßµ{áç¿ÏᢠÖÞøàøßµ ØÞÙºøcBZ ÕcÄcØíÄÎÞÏßøßAá¢. ¥ÄßÈÞW ¥ÕøÕøáæ¿ µÝßÕßÈÈáØøß‚áU çÏÞ· ÎáùµZ ÄßøæE¿áAâ. ÉøßÖàܵæa ØÞKßÇcJßçÜÞ ÈßVçgÖdÉµÞøçÎÞ çÏÞ· 溇áKÄÞÕᢠ©ºßÄÎÞÏ ÎÞV·¢. ®æLCßÜᢠÖÞøàøßµ dÉÖíÈBZ ©æICßW ¥Äí ÉøßÖàܵæÈ ¥ùßÏßAÞÈᢠdÖißAâ

5. çÏÞ· ÖàÜß‚í Äá¿BᢠÎáXÉí ¯æÄCßÜáæÎÞøá ¦çøÞ·c Õ߯·íÇæÈçÏÞ çÁÞµí¿æùçÏÞ µÞÃáKÄí ȈÄÞÃí. ÈNáæ¿ ÖÞøàøßµÞçøÞ·cæJ Ø¢Ìtß‚ µãÄcÎÞÏ ÇÞøÃ Õ߯·íÇÈßW ÈßKí ÜÍßAáçOÞZ ¥ÄßÈÈáØøß‚áU çÏÞ·ÞÎáùµZ ¥ÍcØßAÞX ØÞÇßAáKá.

Tuesday, June 11, 2013

കൊളസ്ട്രോള്‍ ( CHOLESTEROL )

കൊളസ്ട്രോള്‍
നിയന്ത്രണ വിധേയമാക്കുക

നിത്യജീവിതത്തില്‍ ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട്കേള്‍ക്കാറുള്ള ഒരു വാക്കാണ്‌ കൊളസ്ട്രോള്‍ അഥവാ കൊഴുപ്പ്. പ്രത്യേകിച്ച് ആധുനിക കാലത്ത്കായികമായ ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിച്ചു കൊടുത്തു അലക്ഷ്യമായി തിന്നും കുടിച്ചും ജീവിക്കുന്ന വലിയൊരു ജനവിഭാഗം രൂപപ്പെട്ടുവന്നിട്ടുണ്ട്. സ്വാഭാവികമായും ശരീരം കായികമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കഴിക്കുന്ന കലോറി കൂടിയ ഭക്ഷണസാധനങ്ങളിലെ കൊഴുപ്പുകള്‍ ശരീരത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുകയും ക്രമേണ അത് അളവിലധികം വര്‍ധിച്ചു രോഗാതുരമാവുന്ന സാഹചര്യത്തിലെക്കെത്തുകയും ചെയ്യുന്നു.





എന്താണ് കൊഴുപ്പ് ?

ശരീരത്തിനാവശ്യമായ മെഴുകുപോലെയുള്ള ഒരു വസ്തുവാണ് കൊഴുപ്പ്. ഇത് അളവില്‍ കൂടിക്കഴിഞ്ഞാല്‍ ഇത് അപകടകാരിയാവുന്നു.
     
  നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ അതിലടങ്ങിയ കൊഴുപ്പ് ആമാശയം വലിച്ചെടുത്ത് കരളിലെത്തിക്കുന്നു. അവിടെ നിന്ന് ശരീരത്തിനാവശ്യമായ എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യുന്നു. അവ കോശങ്ങളില്‍ ശേഖരിക്കപ്പെടുന്നു. കരളില്‍ വെച്ച് ഈ കൊഴുപ്പ് കൊളസട്രോളായും TRIGLYCERIDES ആയും വേര്‍തിരിക്കപ്പെടുന്നു.
      
ഈ രണ്ടു ഘടകങ്ങളും LIPOPROTEINS ന്‍റെ രൂപത്തിലായി രക്തത്തിലൂടെ കോശങ്ങളിലേക്ക് വിതരണം ചെയ്യുന്നു.
        
LIPOPROTEINS മൂന്നു തരത്തിലുണ്ട്.
  • VERY LOW LIPOPROTEINS (VLDL)
  • LOW DENSITY LIPOPROTEINS (LDL)
  • HIGH DENSITY LIPOPROTEINS (HDL)


ചില കോശങ്ങള്‍ LDL ശേകരിച്ചു രക്തക്കുഴലുകള്‍ക്ക് പുറമേ നിക്ഷേപിക്കുന്നതിന്റെ ഫലമായി ATHEROSCLEROSIS എന്ന രോഗമായിത്തീരുന്നു. ഇതിന്റെ ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങി അത് ഹൃദയാഘാതത്തിനു കാരണമാവുകയും ചെയ്യുന്നു.
        
 LDL നെ മോശം കൊലോസ്ട്രോള്‍, HDL നെ നല്ല കൊലോസ്ട്രോള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ശരീരത്തിനു കൊടുക്കുന്ന കായികമായ പ്രവര്‍ത്തികളിലൂടെ മോശം കൊളസ്ട്രോളിനെ ശേഖരിച്ചു കരളിലെത്തികുകയും ഹൃധയാഘാതമുണ്ടാവാനുള്ള സാധ്യത  കുറയുകയും ചെയ്യുന്നു. പരിശോധന നടത്തുമ്പോള്‍ LDLന്‍റെയും HDLന്‍റെയും അളവ് പരിശോധിച്ച് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.


രോഗനിര്‍ണ്ണയം

രക്ത പരിശോധനയിലൂടെയാണ് കൊഴുപ്പിന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പ്രധാന പരിശോധന നടത്തുന്നത്. മൂന്നു രീതിയിലുള്ള പരിശോധനാഫലം രോഗിക്ക് ലഭിക്കുന്നു.

  1. ആകെയുള്ള കൊഴുപ്പിന്റെ അളവ്.
  2. LDL
  3. HDL
ഇവക്കു ആകാവുന്ന അളവുകള്‍ താഴെ കൊടുത്തിരിക്കുന്നു.











അമിതമായ കൊഴുപ്പിനെ കൂടുതല്‍ ഹൃധയാഘാതമുണ്ടാകാന്‍കാരണമായ മറ്റു വിഷയങ്ങള്‍ താഴെ കൊടുക്കുന്നു.


  1. പുകവലി 
  2. ഉയര്‍ന്ന രക്തസമ്മര്‍ദം 
  3. പ്രമേഹം 
  4. 35 ല്‍ താഴെയുള്ള HDL ന്‍റെ അളവ് 
  5. 45 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ , 55 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍..
  6. സ്ത്രീകളില്‍ സംഭവിക്കുന്ന നേരത്തെയുള്ള ആര്‍ത്തവ വിരാമം.
  7. പാരമ്പര്യമായ ഹൃദയാഘാത സാധ്യത.

ശരീരത്തില്‍ കൊഴുപ്പ്‌ കൂടാനുള്ള കാരണങ്ങള്‍ 

പരിധിക്കപ്പുറമുള്ള കൊഴുപ്പ് കലര്‍ന്ന ആഹാര സാധനങ്ങള്‍ കഴിക്കുക വഴിയും, ചില രോഗങ്ങള്‍ പിടി പെട്ടിട്ടുള്ള രോഗികള്‍ക്കും കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ കൂടുന്നു. പ്രമേഹം, തൈറോയ്ട് ഗ്രന്ഥിയുടെ ശരിയല്ലാത്ത പ്രവര്‍ത്തനവും, പൊണ്ണത്തടി (Obesity), മാനസിക പിരിമുറുക്കം എന്നിവയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടും.
   
 അന്തരീക്ഷ ഊഷ്മാവില്‍ ഖര രൂപത്തില്‍ കാണപ്പെടുന്ന കൊഴുപ്പിനെ സാച്ചുരേറ്റട് ഫാറ്റ് (SATURATED FAT) എന്നറിയപ്പെടുന്നു.
ഉദാഹരണത്തിനു ഒലിവ് എണ്ണ, വെജിറ്റബള്‍ ഓയില്‍ തുടങ്ങിയവ.
    
 കൂടുതല്‍ സാച്ചുരേറ്റട് ഫാറ്റ് കഴിക്കുന്നതുമൂലം LDLന്‍റെ അളവ് കൂടുകയും ശരീരത്തില്‍ പെട്ടന്ന് രോഗം ബാധിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികള്‍ 

ഒരു സാധാരണ മനുഷ്യന്‍ ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കണം.കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ നടത്തേണ്ടതാണ്. കൊഴുപ്പിന്റെ അളവ് പ്രത്യേകം പരിശോധിക്കണം. കൂടുതലായ കൊഴുപ്പിനെ കുറക്കാന്‍ പറ്റിയ ഉത്തമ മാര്‍ഗ്ഗം കൂടുതലായി കൊഴുപ്പ് കലര്‍ന്ന ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് ഉത്തമം. കൂടാതെ ശരീര ഭാരം കുറയ്ക്കുക, പ്രമേഹം നിയന്ത്രിക്കുക, തൈറോയിട് പ്രശ്നങ്ങള്‍ ചികിത്സിച്ചു മാറ്റിയെടുക്കുക. എന്നിവയെല്ലാം കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു.ഇത് കൊണ്ട് കുറയുന്നില്ലെങ്കില്‍ ഔഷധങ്ങള്‍ കഴിക്കേണ്ടതുണ്ട്.





ആഹാരക്രമം

ചുവടെ കൊടുത്തിരിക്കുന്ന നാല് ആഹാരക്രമങ്ങള്‍ പാലിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പിനെ ക്രമപ്പെടുത്താം.


  1. ഒരു ദിവസം 30 ശതമാനം കലോറിസ് മാത്രമേ കൊഴുപ്പ് ഉള്‍പ്പെട്ട ആഹാരമാകാന്‍ പാടുള്ളൂ. എന്നാല്‍ ഒരു യുവാവിനു  ഇതിന്റെ അളവ്  66 ഗ്രാം ആകാം.
  2. പ്രായപൂര്‍ത്തി ആയ ഒരാളില്‍ ആഹാരത്തിന്റെ സാച്ചുരേറ്റട് ഫാറ്റിന്‍റെ അളവ് 8-10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.അത് 18 ഗ്രാം ഉണ്ടായിരിക്കും.
  3. 300 Mg ല്‍ കൂടുതല്‍ കൊഴുപ്പ് ഒരു ദിവസം കഴിക്കാന്‍ പാടില്ല.
  4. ഒരു ദിവസം 1500 Mg ല്‍ കൂടുതല്‍ സോഡിയം ശരീരത്തില്‍ എത്താന്‍ പാടില്ല.അമിത ഭാരമുള്ളവര്‍ മുടങ്ങാതെ വ്യായാമം ചെയ്യേണ്ടതാണ്.

ഔഷധമിശ്രണ ചികിത്സ 

ശരീരത്തിലുണ്ടാകുന്ന LDL ന്‍റെ അളവ് കുറച്ചു കരളിലെ LDL നെ നശിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് STATINS ( ഇതിനായി ഉപയോഗിക്കുന്ന മരുന്നാണ് Lovastin, Atowastin, Simvastin എന്നിവ ).
     
ശരീരത്തിനു താങ്ങാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളെ ഈ മരുന്നിനുള്ളൂ. അതായത് വയറിനുണ്ടാകുന്ന അസ്വസ്ഥത, മലബന്ധം, സന്ധി വേദന തുടങ്ങിയവ. ചിലരില്‍ കരളിന്റെ പ്രവര്‍ത്തനം സ്വാഭാവികമായും നടക്കാറില്ലാത്തതായും കാണപ്പെടുന്നു.
   
  ചില രോഗികളില്‍ ഈ മരുന്നിന്റെ ഫലമായി ഞരമ്പുകള്‍ക്കും പേശികള്‍ക്കും നാശം സംഭാവിക്കുന്നതായും കാണപ്പെടുന്നു. ആ രോഗിക്ക് മൂത്രത്തില്‍ നിര വിത്യാസം കാണപ്പെടുന്നു. Nicotinic Acid നു LDL ന്‍റെ അളവ് കുറച്ചു HDL ന്‍റെ അളവ് കൂട്ടാന്‍ സാധിക്കും. ഡോക്ടറുടെ ഉപദേശത്തോടെ ഇവ രോഗികള്‍ ഉപയോഗിക്കേണ്ടതുണ്ട്. 








LEAVE YOUR COMMENTS......



സ്നേഹപൂര്‍വ്വം...

Sunday, February 10, 2013

Staying Cool and Hydrated on Hot Summer Days


Staying Cool and Hydrated on Hot Summer Days


The summer season is upon us and it's time to think about preventing dehydration and heat-related illness. Although the country is mostly ‘hot’ except for two to three months yearly, people who get used to the weather must still be aware of the dangers of the summer season.

While everyone may complain of the blazing hot days of summer, there are groups of people more vulnerable to suffer from dehydration and heat-related illness during this season. Extra care therefore is required for these groups.

Children: When summer vacation from school arrives, most children
spend a great deal of time outdoors being active. Because children
have a larger surface area in relation to body mass, they often gain heat
faster than adults when the outside air temperature is higher than body
temperature. For children, a schedule should be followed on when
they should take in some liquid.



Athletes and exercisers: People who spend hours training and competing
in the hot summer sun often do not have an adequate intake of fluids to make up for the loss of fluids caused by their activities. Some formulated drinks for athletes contain essential sodium and minerals to
help athletes fight excessive heat during the season. It is advisable for this group to take in more than their usual intake of clear liquids while training. Regular jogging at the park is important. It must not be discontinued with the weather allowing. If it is extremely hot even in late afternoon, or if there is a sandstorm, it is advisable not to venture outside.


Outdoor workers: Workers such as landscapers, construction crews, police officers, and others who spend most of their days in the heat often have little time for bathroom breaks or for drinking fluids, as a result these workers may not consume enough fluids during their workdays. This is dangerous as they may suffer not only from dehydration but also from heat stroke. It is advisable that they bring bottled water with them and cool off when needed by retreating to a shaded area.

Elderly people: There is a fine line between how heat affects most adults and how is can affect the elderly in a more profound way. It's is extremely important for senior citizens to practice a gradual acclimatization to heat that puts emphasis on hydration.


Drinking for Hydration
The best time to consume fluids is before you are thirsty -- by the time you are thirsty, your body is already dehydrated. It's best to drink on a schedule when it is hot outside. Avoid drinks containing caffeine while in the sun or heat. These types of drinks stimulate the production of urine thereby promoting dehydration. The best drink still is water.



Signs and Symptoms of Dehydration


  • Dry lips and tongue
  • Headache
  • Weakness, dizziness, or extreme fatigue
  • Concentrated urine that appears darker than normal
  • Nausea
  • Muscle cramps.

Protecting yourself from the heat
The allure of the beach in the summer season should make you better aware of the dangers of the summer heat, especially for children. If going outdoors during the day is unavoidable; it is advisable to follow these practical tips to protect you from extreme summer heat:





  • wear light & loose clothing, preferably 100% cotton
  • use sunscreen lotions (Factor 30 minimum)
  • avoid direct sunlight, especially between 10am to 3pm
  • wear a hat or cap when possible
  • bring a bottled water with you

When swimming at the beach, avoid staying under the sun for too long. Put on sunscreen lotion liberally, and do so after every two hours. Do not forget to bring calamine lotion in case your children suffer from sunburns.

Most important, however, is for you to enjoy the summer season. While most of us may go to cooler places elsewhere, it is best to understand the dangers pose by the summer heat. Now that you know what to do and avoid, go and enjoy the summer!








സ്നേഹപൂര്‍വ്വം...

Friday, December 28, 2012

പ്രമേഹം



പ്രമേഹം



ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജംഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ്പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളിൽ(Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.






പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.


തരം 1

മുൻപ് ഈ അവസ്ഥക്ക് ഇൻസുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോൺ ഇൻസുലിൻ ഡിപെൻഡൻറ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾനശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.
തരം 2

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് തരം 2 (Type II Diabetes).ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.




മറ്റു പ്രമേഹാവസ്ഥകൾ



ഗർഭകാലപ്രമേഹം

ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്) 
ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)
ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്.  ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.


ഉപോത്ഭവപ്രമേഹം (Secondary diabetes)

പാൻ‌ക്രിയാസ് ഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ് (diuretics), സ്റ്റിറോയ്ഡുകൾ (Steroids)തുടങ്ങിയവ)എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കൻഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.
രോഗകാരണങ്ങള്‍
വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്.

  • 1. പാരമ്പര്യഘടകങ്ങൾ - പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
  • 2. സ്വയം-പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
  • 3. പൊണ്ണത്തടി
  • 4. രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
  • 5. മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ
  • 6. വൈറസ് ബാധ
  • 7 അപകടങ്ങൾ

രോഗം വരുന്ന വഴികള്‍ 


മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ‍ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരിൽ കൃത്യമായി പരിപാലിക്കപ്പേടുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കുറച്ച് ഭാഗം നമ്മുടെ കോശങ്ങൾ ഉപയോഗിച്ചു തീർക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവരിൽ കൂടിയ അളവിലും അല്ലാത്തവരിൽ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തർ ഗ്രന്ഥിയായ പാൻ‍ക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങർഹാൻസ്) ചിലകോശങ്ങൾ (ബിറ്റാ കോശങ്ങൾ)ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെൻ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങ്ങർഹാൻസിലെ തന്നെ ആൽഫാ കോശങ്ങൾ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോൺ എന്ന സ്രവം ആവശ്യമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കിൽ ഇൻസുലിന്റെ സഹായവും ആവശ്യമാണ്.


സാധാരണഗതിയിൽ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ മേൽ പറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80-100 മി.ഗ്രാം/മി. ലി. രക്തത്തിൽ എന്ന അളവിൽ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാൽ 100 ഓ 126 നുള്ളിലോ ഉണ്ടെങ്കിൽ പ്രീ-ഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുന്നുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കിൽ പ്രമേഹം ബാധിച്ചു എന്നു പറയാം.


ചോറ്കിഴങ്ങുവർഗ്ഗങ്ങൾ‍ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഥവാ പോളിസാക്കറൈഡ്സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ തന്മാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാൽ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളിൽ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങൾക്ക് ഊർജ്ജമായി ഉപയോഗിക്കാമെങ്കിലും ഇൻസുലിൻ കൊണ്ട് ഗ്ലുക്കഗോൺ ആക്കി മാറ്റാൻ പറ്റാത്തതായതിനാൽ മേൽ പറഞ്ഞ് പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയിൽ അമിതമായ അളവ് രേഖപ്പെടുത്താൻ ഇത് പര്യാപ്തമാണ്. 


മുന്‍കരുതല്‍


മുൻ‌കരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്‌. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ്‌ പരിശോധന നടത്തേണ്ടത്. 


ചികിത്സ


പ്രമേഹം ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് രക്തത്തിലെ ജെനറ്റിക് മോളിക്യൂൾ എന്ന ഘടകമാണ്. പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആയുർ‌വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലുംഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വരും. ജീവിത ശൈലി നിയന്ത്രിച്ച്‌ ജീവിത ഗുണമേന്മ (Quality of life) മെച്ചപ്പെടുത്താം. 



ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍

  1. . ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന വിധം, സ്ഥാനം, സമയം, ഡോസ് തുടങ്ങിയവയിലെ അപാകതയും വിമുഖതയും
  2. . ഗ്ലൂക്കോമീറ്റർ അത്യന്താപേക്ഷിതമാണെങ്കിലും അതു വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല
  3. . പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങൾ കുറച്ചു ദിവസങ്ങൾ മാത്രം ഉപയോഗിച്ച് നിർത്തുന്നു
  4. . വ്യായാമം- എത്രത്തോളം, എപ്പോൾ, എങ്ങനെ എന്നത് മനസ്സിലാക്കാതെ തെറ്റായി പ്രവർത്തിക്കുന്നു.
  5. . രക്തത്തിലെ പഞ്ചസാര അധീകരിച്ച ശേഷം വൈകി മാത്രം ഇൻസുലിൻ ഇഞ്ചക്ഷൻ ആരംഭിക്കുന്നു.
  6. . ഭക്ഷണനിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക.


ലോക പ്രമേഹദിനം
എല്ലാ വർഷവും നവംബർ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. 

Saturday, November 3, 2012

ഹൃദയാഘാതം - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഹൃദയാഘാതം

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍






1 - എന്താണ് ഹൃദയാഘാതം ?



               ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃധയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃധയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .


2- ഹൃധയാഘതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?

ഹൃദയരക്തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃധയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനാണ് ഹൃധയസ്തംഭാനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ ഹൃദയസ്തംഭാനം വരാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭാനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.


3  -  എന്താണ് അന്‍ജൈന ?

ഹൃദയപേശികള്‍ക്ക് ആവശ്യത്തിനു രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേധനയാണ് അന്‍ജൈന. ഹൃധയധമാനികളിലുണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിനു രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് സൂജന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയവും നേരിടുന്നത്.


4  -  അന്‍ജൈന എങ്ങനെയൊക്കെ അനുഭവപ്പെടാം ?

പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ വലിയൊരു ഭാഗം കയട്ടിവച്ചത് പോലെ തോന്നുക, നെഞ്ഞെരിച്ച്ചിലുണ്ടാവുക, നെഞ്ചു വലിഞ്ഞുമുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍ നിന്ന് വേദന തോളുകള്‍, കഴുത്ത്, കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാകങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായ് വേദന വരുന്ന 70 % പേരിലും അതിനു കാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചു വേദനക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ചര്‍ദി, ശ്വാസംമുട്ടല്‍, തല കറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്.


5  -  വേദനയില്ലാതെ ഹൃദ്രോഗം വരുമോ ?

നെഞ്ചു വെധനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. നെഞ്ചു വേദന ഇല്ലാത്തത് കൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗവിവരം അറിയില്ല.  പിന്നീടെപ്പോഴെങ്കിലും ഇ സി ജി എടുക്കുമ്പോഴാകും രോഗവിവരം അറിയുക. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞു അത് മാറിയെന്നും വരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്‍റെതാണെന്നു പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് ഈ തരത്തില്‍ വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടു വരുന്നത്.


6  -  സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണോ ?

സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത കുറവാണെന്നൊരു ധാരണപൊതുവേയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ രോഗ നിരക്ക് കൂടിവരികയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആര്‍ത്തവ വിരാമാമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു കാരണം. അമിത മാനസിക സമ്മര്‍ദം, അമിത ജോലി, അമിത ഭക്ഷണം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാകാം.


7  -  ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നതെങ്ങനെ ?

ഹൃദയധമനികള്‍ ചുരുങ്ങുന്നതുകൊണ്ടും ധമനികളില്‍ കൊഴുപ്പടിയുന്നത്കൊണ്ടും അവയുടെ ഉള്‍വ്യാസം കുറഞ്ഞു രക്തയോട്ടത്ത്തിനു തടസ്സമുണ്ടാകും. രക്തത്തിലെ ഒട്ടേറെ ഘടകങ്ങളുടെ ക്രമക്കേടുകള്‍ കൊണ്ട് ധമനികളില്‍ രക്തം കട്ടപിടിച്ചു ബ്ലോക്കുണ്ടാകാം. പലപ്പോഴും കുറെ നാളുകള്‍കൊണ്ടാണ് തടസ്സമുണ്ടാവുക. ചിലപ്പോള്‍ കൊറോണറി ധമനിയുടെ എന്‍ഡോത്തീലിയം എന്നാ നേര്‍ത്ത സ്ഥരത്ത്തിനു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ചു ബ്ലോക്ക്‌ ഉണ്ടാകുകയും ചെയ്യും. പ്രായമായവരില്‍ ബാഹ്യമായി യാതൊരു അസുഖവുമില്ലാതെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. അപൂര്‍വ്വമായി ഹൃധയധമനികളുടെ പെട്ടന്നുള്ള സങ്കോജം കൊണ്ടും ഹൃദയാഘാതം വരാം.


8  -  എന്തൊക്കെയാണ് അപകട കാരണങ്ങള്‍ ?

പുകവലി, കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം, വ്യായാമമില്ലായ്മ, ദുര്‍മേദസ്സ്, പാരമ്പര്യം, മാനസികസംഘര്‍ഷം  തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. പുതുതായി കണ്ടുപിടിച്ച ചില കാരണങ്ങളുമുണ്ട്. ഇന്‍സുലിന്‍ പ്രതിബന്ധ സിന്‍ഡ്രോം, ഹോമോ സിസ്റ്റിനീമിയ, ലൈപ്പോ പ്രോട്ടീന്‍ (എ) എന്നിവയാണവ. ഇന്ത്യക്കാരില്‍ ഹൃദ്രോഗം മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ജനിതകഘടകങ്ങളും മറ്റു ചില കാരണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു.


9  -  പ്രമേഹം ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ ?

ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസും  കൊഴുപ്പുകണികളും കുമിഞ്ഞുകൂടും.ഗ്ലൂക്കോസിനെ ശരീരവുമായി വിഘടിപ്പിക്കാന്‍ ഇന്‍സുലിന്‍ വേണം. രക്തത്തില്‍ ക്രമാതീതമായി ഉയര്‍ന്ന ഗ്ലൂക്കോസ് അഥവാ പഞ്ചസാര ഹൃദയം, കണ്ണ്, വൃക്ക, ഞരമ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. പ്രമേഹരോഗികളുടെ രക്തക്കുഴലുകളില്‍ കൊഴുപ്പു അടിഞ്ഞു കൊറോണറി ധമനികള്‍ ചുരുങ്ങി ഹൃദയപേശികള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയാഘാതമുണ്ടാകുന്നു. പ്രമേഹം ഒരര്‍തത്തില്‍ ധമനീരോഗം തന്നെയാണു.


10  -  എന്തൊക്കെയാണ് ഹൃദയപരിശോധനകള്‍ ?

സ്റ്റതസ്കൊപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെയുള്ള പല ഹൃദയപരിശോധനകളും നിലവിലുണ്ട്. ഒ.പി യില്‍ പെട്ടന്ന് രോഗം നിര്‍ണ്ണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന.രോഗിയെ ക്രമമായ വ്യായാമരീതിക്കുവിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റ്‌ ആണ് ടി.എം.ടി അഥവാ ട്രെഡ്മില്‍ ടെസ്റ്റ്‌. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍കൂടി ഒരു കത്തീറ്റ (ട്യൂബ് എന്ന് ലളിതമായി പറയാം) കടത്തിവിടുന്ന ഹൃദയപരിശോധനയാണ് കാര്‍ഡിയാക് കത്തീറ്റരൈസേഷന്‍. റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്ങ്, സി.ടി. സ്കാനിങ്ങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ സ്കാനിങ്ങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.


11  -  എന്താണ് കൊറോണറി ആന്‍ജിയോഗ്രാഫി ?

കൊറോണറി രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ കൃത്യമായി കണ്ടെത്താനുള്ള ഏറ്റവും നല്ല പരിശോധനയാണ് ആന്‍ജിയോഗ്രാഫി. രോഗിയുടെ തുടക്കുമുകളില്‍ അടിവയറിന് കീഴെയായി കഴലഭാഗത്തുകൂടി കത്തീറ്റര്‍ കടത്തിവിട്ടു രക്തക്കുഴലിലൂടെ മഹാധമനിയിലെത്തുന്നു. അവിടെ നിന്ന് ഹൃദയധമനികളുടെ തുടക്കസ്ഥാനത്തെത്തും. അയഡിന്‍ കലര്‍ന്ന ഡൈ ഇതിലൂടെ കടത്തിവിടും. ഇത് രക്തവുമായി കലര്‍ന്ന് കൊറോണറി ധമനിയില്‍ നിറയുന്നു. പ്രത്യേക എക്സറേ സംവിധാനമുപയോഗിച്ച് ഇതിന്‍റെ ചിത്രമെടുക്കുന്നു. ഡൈ കലര്‍ന്ന രക്തം ഒഴുകുന്നതിനാല്‍ കൂടുതല്‍ വ്യക്തവും സൂക്ഷ്മവുമായ ചിത്രങ്ങളാണ് ലഭിക്കുക. പരിശോധനക്ക് ആന്‍ജിയോഗ്രാഫി എന്നും ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ആന്‍ജിയോഗ്രാംഎന്നുമാണ് പറയുന്നത്. ഇപ്പോള്‍ ആന്‍ജിയോഗ്രാം കൂടുതലായും കയ്യില്‍ (റേഡിയല്‍ ആര്‍ട്ടറി) കൂടിയാണ് ചെയ്തുവരുന്നത്. ഇത് കൂടുതല്‍ സൗകര്യപ്രദമാണ്.


12  -  എന്താണ് കൊറോണറി ആന്‍ജിയോപ്ലാസ്റ്റി ?

ഹൃദയധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാമാര്‍ഗ്ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. നേര്‍ത്ത ട്യൂബ് ഹൃദയധമനിയിലേക്ക് കാലില്‍ കൂടിയോ കയ്യില്‍ കൂടിയോ കടത്തി ആണ് ഇത് ചെയ്യുന്നത് ട്യൂബിന്‍റെ അറ്റത്തു ചെറിയ ബലൂണും ഉണ്ടാകും. തടസ്സമുള്ള ധമനിയിലേക്ക് ട്യൂബ് എത്തുന്നത് എക്സ്-റെ സ്ക്രീനിംഗ് വഴി നിരീക്ഷിക്കാം. തുടര്‍ന്ന് ബലൂണ്‍ പതിയെ വികസിപ്പിക്കുന്നു. ധമനിക്കുള്ളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇത് ധമനിയുടെ ഭിത്തിയിലേക്ക് തള്ളുകയും കൊറോണറിയിലൂടെ രക്തയോട്ടം സാധാരണ ഗതിയിലാവുകയും ചെയ്യുന്നു.

സ്റ്റൈന്റ്റിംഗ്   - ബലൂണ്‍ ചികിത്സക്ക് ശേഷം പ്രസ്തുത സ്ഥലത്ത് സ്റ്റൈന്‍റ് ( ലോഹ നിര്‍മ്മിതമായ സ്പ്രിംഗ് പോലുള്ള വസ്തു ) വെച്ച് പിടിപ്പിക്കുന്നു. ഇത് രക്തക്കുഴലിന്‍റെ തല്സ്ഥിതി നിലനിര്‍ത്തുവാനും വീണ്ടും അടഞ്ഞുപോകാതിരിക്കാനും സഹായിക്കുന്നു.

സ്റ്റൈന്‍റ്കള്‍ 2 തരം -
1 - ബേര്‍ മെറ്റല്‍ സ്റ്റൈന്‍റ് (നോണ്‍ മെഡിക്കേറ്റഡ സ്റ്റൈന്‍റ്)
2 - ഡ്രഗ് എലൂട്ടിംഗ് സ്റ്റൈന്‍റ് (മെഡിക്കേറ്റഡ സ്റ്റൈന്‍റ്)

ബേര്‍മെറ്റല്‍ അഥവാ നോണ്‍ മെഡിക്കേറ്റഡ സ്റ്റൈന്‍റ് ഉപയോഗിക്കുമ്പോള്‍ ബ്ലോക്ക്‌വീണ്ടും ഉണ്ടാവാനുള്ള സാധ്യത 15 മുതല്‍  20 ശതമാനം വരെയാണ്.  എന്നാല്‍ പ്രത്യേക മരുന്ന് കൊട്ടിങ്ങോട് കൂടിയ മെഡിക്കേറ്റഡ അഥവാ ഡ്രഗ് എലൂട്ടിംഗ് സ്റ്റൈന്‍റ് വയ്ക്കുമ്പോള്‍ ബ്ലോക്ക്‌ വരാനുള്ള സാധ്യത 5 മുതല്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്.


13  -  എന്താണ് ബൈപാസ് ?

ശസ്ത്രക്രിയ വഴി ഹൃദയത്തിനു ആവശ്യമായ രക്തം ലഭിക്കുന്നതിനായി മഹാ ധമനിയില്‍ നിന്ന് കൊറോണറി ധമനിയിലേക്ക് പുതിയ ധമനി തുന്നിച്ചേര്‍ത്തു അടഞ്ഞുപോയ ധമനിയെ ബൈപാസ് ചെയ്യുന്നു. സ്വശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഉപയോഗിക്കുക. നെഞ്ചില്‍ നിന്നോ കൈത്തണ്ടയില്‍ നിന്നോ കണങ്കാലില്‍ നിന്നോ എടുക്കുന്ന രക്തക്കുഴലുകളാണ് സാധാരണ ഉപയോഗിക്കാറ്. മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തില്‍ തന്നെ ശാസ്ത്രക്രിയ നടത്തുകയാണ് ബൈപാസിലെ പുതിയരീതി. ഈ രീതിയില്‍ ഗ്രാഫ്റ്റ് തുന്നിച്ച്ചെര്‍ക്കുമ്പോള്‍ ഹൃദയപ്രവര്‍ത്തനത്തിനു വിഘാതമൊന്നും ഉണ്ടാകുന്നില്ല.


14  -  ഹൃദയാഘാതം വരാതെ എങ്ങനെ സൂക്ഷിക്കാം ?

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായി വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അമിതവണ്ണവും ബ്ലഡ്‌ പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കുക. കൂടിയ പ്രഷര്‍ നിയന്ത്രിക്കുക. പ്രമേഹം ഉള്ളവര്‍ അത്  കര്‍ശനമായും നിയന്ത്രിച്ചു നിര്‍ത്തുക.മദ്യപാനവും പുകവലിയും ഒഴിവാക്കുക.മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക.


15  -  എന്താണ് വ്യായാമത്തിന്റെ പ്രസക്തി ?

ആരോഗ്യമുള്ള ഹൃദയത്തിനു ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമം കൊണ്ട് രണ്ടാമതൊന്നു വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാം. ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രഷര്‍, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേധന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ.


16  -  ഹൃദയാഘാതം ഉണ്ടായാല്‍ ചെയ്യുന്ന അടിയന്തര ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് ?

ഹൃദയാഘാതം  ഉണ്ടായാല്‍ കൊറോണറി രക്തധമനികളിലെ തടസ്സം
മാറ്റുന്നതിന് രണ്ടു പ്രധാന ചികിത്സാ രീതികളാണ് ഇപ്പോള്‍ നിലവിലുള്ളത്.

1  -  മരുന്ന് ചികിത്സ ( ത്രോംബോലിറ്റിക്ക് തെറാപ്പി )

വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ചികിത്സാ രീതികൊണ്ട്  ഏതാണ്ട് 60 ശതമാനത്തോളം രോഗികളില്‍ മാത്രമേ രക്തയോട്ടം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ, മാത്രമല്ല, പുനസ്ഥാപിച്ച രക്തയോട്ടം സാധാരണ രീതിയിലുള്ള തരത്തിലാവണമെന്നും ഇല്ല. മരുന്നു ചികിത്സയുടെ പരമാവധി പ്രയോജനത്തിനു ഹൃദയാഘാതം ഉണ്ടായതിന്‍റെ ആദ്യ മൂന്നു മണിക്കൂറിനുള്ളില്‍ ഈ ചികിത്സ കൊടുക്കാന്‍ കഴിഞ്ഞിരിക്കണം.

 2  -  ബലൂണ്‍ ചികിത്സ ( പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി )

ഹൃദയാഘാതം സംഭവിച്ച ഉടനെ പൂര്‍ണ്ണമായും അടഞ്ഞ രക്തധമനിയില്‍ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റൈന്‍റ്റും ഉപയോഗിച്ച് പൂര്‍ണ്ണമായും തടസ്സം നീക്കുന്നതിനെയാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ഈ ചികിത്സാ രീതികൊണ്ട് രക്തക്കുഴല്‍ തുറക്കുവാനുള്ള സാധ്യത 90 ശതമാനത്തില്‍ കൂടുതലാണ്.


അടിയന്തര ചികിത്സ കഴിഞ്ഞു രോഗത്തിനു ആശ്വാസം വരുമ്പോള്‍ ചികിത്സ നിര്‍ത്തിക്കളയരുത്. തുടര്‍ന്നുള്ള പരിശോധനകളും ചികിത്സകളും ഹൃദയാഘാതശേഷമുണ്ടാകാനിടയുള്ള ഹൃദ്രോഗസങ്കീര്‍ണ്ണതകളെ കണ്ടെത്താനും ഭേദമാക്കാനും ഉപകരിക്കും.