പാസ്സ്‌വേര്‍ഡ് പ്രൊട്ടക്റ്റട് ഫോള്‍ഡര്‍
ഒരു സോഫ്റ്റ്‌വെയറിന്‍റെയും സഹായമില്ലാതെ...
താഴെ പറഞ്ഞിരിക്കുന്ന പോലെ ചെയ്‌താല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം പാസ്സ്‌വേര്‍ഡ് പ്രൊട്ടക്റ്റട് ഫോള്‍ഡര്‍......
1 > ആദ്യം notepad ഓപ്പണ്‍ ചെയ്യുക.
2 > ഇനി താഴെ തന്നിരിക്കുന്ന കോഡ് copy ചെയ്യുക.
3 > open ചെയ്തു വെച്ചിരിക്കുന്ന notepad ഇല്‍ paste ചെയ്യുക.
4 > നീല കളറില്‍ മാര്‍ക്ക് ചെയ്ത "enter your password here" എന്നിടത്ത് നിങ്ങള്‍ക്കിഷ്ടമുള്ള password കൊടുക്കാം.
5 > .bat എന്ന extention ആകി നിങ്ങള്ക്ക് വേണ്ട സ്ഥലത്ത് save ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള പേരില്‍ സേവ് ചെയ്യാം,അവസാനം .bat എന്ന extention ഉണ്ടായിരിക്കണമെന്ന് മാത്രം. ഇല്ലെങ്കില്‍ വര്‍ക്ക് ആവില്ല. ഉദാഹരണം :- locker.bat
6 > ഇപ്പോള്‍ നിങ്ങള്‍ save ചെയ്തു വെച്ച സ്ഥലത്ത് പോയ് നോക്കിയാല്‍ അവിടെ നിങ്ങള്‍ കൊടുത്ത പേരിലുള്ള ഒരു ഫയല്‍ കാണാന്‍ പറ്റും, അത് open ചെയ്യുക. ഇപ്പൊ അവിടെ നിങ്ങള്‍ക്കൊരു ഫോള്‍ഡര്‍ കാണാന്‍ പറ്റും. locker എന്ന പേരില്‍... ആ ഫോള്‍ഡറിലേക്ക് നിങ്ങള്‍ക്കിഷ്ടമുള്ള എല്ലാം ആഡ് ചെയ്യാം.
7 > ആഡ് ചെയ്തു കഴിഞ്ഞതിനു ശേഷം വീണ്ടും locker.bat എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ ഒരു window open ആയി വരും. അതില്‍ y എന്ന് ടൈപ്പ് ചെയ്യുക enter key പ്രസ് ചെയ്യുക. ഇപ്പോള്‍ locker എന്ന ഫോള്‍ഡര്‍ hide ആയിട്ടുണ്ടാകും.
8 > ആ ഫോള്‍ഡര്‍ open ചെയ്യാന്‍ വീണ്ടും locker.bat എന്ന ഫയല്‍ run ചെയ്യുക. നിങ്ങള്‍ കൊടുത്ത password ടൈപ്പ് ചെയ്തു കൊടുക്കുക, enter key പ്രസ് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്ക്ക് locker എന്ന ഫോള്‍ഡര്‍ കാണാന്‍ പറ്റും.
copy ചെയ്യേണ്ട കോഡ് താഴെ...
cls
@ECHO OFF
title Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo This password protected folder is codded By !...Shoukkath...!
echo Press "y" to Lock or "N" to reject the folder (Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==enter your password here goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md locker
echo Don't Open created successfully
goto End
ഒരു കമന്റ് എങ്കിലും തന്നിട്ട് പോ മാഷേ..................
സ്നേഹപൂര്‍വ്വം...
thnks shahi.........
ReplyDeleteGreat idea
ReplyDeletethanks malayali......please join my blog for more tips & tricks.....
Deleteinformative... thanks
ReplyDeletethanks vaishakh...
Delete