
നാമെന്താഗ്രഹിക്കുന്നുവോ അതാവാന്‍ യോഗ....
ലോകത്ത് എല്ലാ ജീവജാലങ്ങളും മനസ്സമാധാനവും ശാന്തിയും സുഖവും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ സുഖം നേടണമെങ്കില്‍ നമ്മെ തന്നെ നിയന്ത്രിച്ചാലെ പറ്റൂ. ഇങ്ങനെ ആത്മ നിയന്ത്രണം വേണമെങ്കില്‍ ചില നിഷ്ടകളും അനുഷ്ടാനവും അറിവും വേണം. അവനവന്‍ ഉണ്ടാക്കിയെടുക്കുന്ന ദുഃഖങ്ങളെ വലിച്ചെറിഞ്ഞു നാമെന്തു ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അതായി മാറാനുള്ള കൃത്യമായ ചിട്ടയൊത്ത ഒരു പ്രായോഗിക പദ്ധതിയാണ് യോഗ (അഷ്ടാംഗയോഗം)...