ഒരിക്കല്‍ ഒരുമാത്ര കണ്ടു ഞാന്‍ നിന്നെ
പിന്നെയും എവിടെയോ എപ്പഴോ കാനാറൂണ്ടുതനും
അറിയില്ല ; അതോ അറിയാതെ നിന്നതോ ?
പിന്നെ ഞാനടുത്തറിഞ്ഞപ്പോള്‍
നിന്റെയുള്ളിലെ സ്നേഹക്കടലിന്നാഴമറിഞ്ഞപ്പോള്‍
അകലരുതേ നീ എന്നില്‍ നിന്നും
ഒരിക്കല്‍ പോലും എന്റെ മനസ്സില്‍ നിന്നും.
പക്ഷെ എന്റെ പ്രാര്‍ത്ഥന ദൈവമറിഞ്ഞുകാണില്ല
നീയും....ഞാന്‍ സ്നേഹിച്ചവരൊക്കെയും
എന്നില്‍ നിന്നകലുന്നു......ഞാന്‍ ഏകനാകുന്നു...
ഇത് കോപ്പി അടിക്കാമോ
ReplyDeleteith copy adikkamo
ReplyDeleteഅടിച്ചോളൂ.........
ReplyDelete